7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 6, 2026
March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026

ഹരിയാനയില്‍ ഇവിഎം ക്രമക്കേടെന്ന് കോണ്‍ഗ്രസ് : പരാതി നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
October 9, 2024 11:13 pm

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ‌് പരാതി നല്‍കി.
വോട്ടെണ്ണലിനെക്കുറിച്ചും ഇവിഎം ബാറ്ററികളുടെ ചാര്‍ജ് സംബന്ധിച്ചും ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഉയര്‍ത്തുന്നത്. 20 മണ്ഡലങ്ങളിലെ ഇവിഎം സംബന്ധിച്ചാണ് പരാതികള്‍. ഇതില്‍ ഏഴ് മണ്ഡലങ്ങളിലെ പരാതികള്‍ തെര‍ഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. 13 മണ്ഡലങ്ങളിലെ പരാതികള്‍ കൂടി ഉടന്‍ നല്‍കുമെന്ന് പവന്‍ ഖേര പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം ഇവിഎം വീണ്ടും പരിശോധനയ്ക്കായി സീല്‍ചെയ്ത് സൂക്ഷിക്കണമെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.