നവകേരളസദസിന്റെ ഭാഗമായുള്ള പ്രഭാതയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് .കോട്ടയത്ത് നടന്ന നവകേരളസദസിന്റെ പ്രഭാതയോഗത്തിലാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പങ്കെടുത്തത്.
കിടങ്ങൂർ മണ്ഡലം പ്രസിഡന്റ് ബേബി മുളവേലിപ്പുറത്ത് ആണ് യോഗത്തിനെത്തിയത്. നവകേരള സദസ് നാടിന്റെ പൊതുപരിപാടിയാണെന്നും, അത് മനസിലാക്കി എല്ലാവരും ഒന്നിച്ച നീക്കണമെന്നും ബേബി മുളവേലിപ്പുറത്ത് പറഞ്ഞു.
English Summary:
Congress Constituency President said that Navakeralasads is a public program of the country
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.