10 January 2026, Saturday

Related news

January 9, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയും, പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഐ(എം)ല്‍ ചേര്‍ന്നു

Janayugom Webdesk
തിരുവനന്തപുരം
April 6, 2024 1:38 pm

തിരുവനന്തപുരം ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവുമായ വെള്ളനാട് ശശിയും വെള്ളനാട് പ്രദേശത്തെ പ്രവർത്തകരും സിപിഐ(എം)ല്‍ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

കോൺഗ്രസിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് പാർടി വിടുന്നതായി ശശി പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗമെന്ന സ്ഥാനം രാജിവെച്ചാണ് അദ്ദേഹം സിപിഐ(എം)ല്‍ ചേരുന്നത്

Eng­lish Summary:
Con­gress leader Vel­lanadu Sasi and local Con­gress work­ers joined the CPI(M)

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.