19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024

മോഡിക്കെതിരെ മാനനഷ്ടകേസുമായി കോണ്‍ഗ്രസ് നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
March 24, 2023 11:40 am

പ്രധാനമന്ത്രിക്കെതിരെ മാനനഷ്ടകേസിന് ഫയല്‍ ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. 2018ലെ പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ ശൂര്‍പ്പണഖയെന്ന് വിളിച്ചെന്നാരോപിച്ചാണ് കേസ് ഫയല്‍ ചെയ്യാന്‍ പോകുന്നതെന്ന് രേണുക ചൗധരി അഭിപ്രായപ്പെട്ടു.

മോഡിയുടെ പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു രേണുകയുടെ പരാമര്‍ശം. 2018 ഫെബ്രുവരിയിലെ പാര്‍ലമെന്റ് സമ്മേളനത്തിനിടെ രേണുക ചൗധരിയെ പരിഹസിച്ച് മോഡി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ കക്ഷികളുടെ ബഹളത്തിനിടെ സ്പീക്കറുടെ ശാസനയെ ചിരിയോടെ നേരിട്ട രേണുകയെയാണ് മോഡി പരിഹസിച്ചത്.

Eng­lish Sum­ma­ry: Con­gress leader with defama­tion case against Modi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.