വ്യക്തമായ ലീഡ് നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ എഐസിസി ആസ്ഥാനത്ത് ആഘോഷം തുടങ്ങി കോണ്‍ഗ്രസ് നേതാക്കള്‍.
9.31 am, 13 May 2023
131 സീറ്റുകളുടെ വ്യക്തമായ ലീഡുമായി കോണ്‍ഗ്രസ് മുന്നില്‍.
73 ഇടങ്ങളില്‍ ബിജെപി
18 ഇടങ്ങളില്‍ ജെഡിഎസ്
2 മറ്റുള്ളവര്‍
വോട്ടെണ്ണൽ പുരോഗമിക്കുന്നു
9:24 am, 13 May 2023
കോൺഗ്രസ് ലീഡ് 130ലേക്ക്
കേവല ഭൂരിപക്ഷത്തിന് ആവശ്യം 113 സീറ്റ്, ആകെ സീറ്റ് 224
9:21 am, 13 May 2023
ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി അടക്കം പിന്നിൽ.
9:19 am, 13 May 2023
കോൺഗ്രസ് : 120 |ബിജെപി : 81
9:18 am, 13 May 2023
ഡി.കെ. ശിവകുമാർ, ലക്ഷ്മൺ സവാദി ലീഡ് ചെയ്യുന്നു
9:18 am, 13 May 2023
എച്ച്.ഡി. കുമാരസ്വാമി പിന്നിൽ, നിഖിൽ കുമാരസ്വാമി മുന്നിൽ
9:17 am, 13 May 2023
സിദ്ധരാമയ്യ, ജഗദീഷ് ഷെട്ടാർ മുന്നിൽ
9:17 am, 13 May 2023
കോൺഗ്രസ് മുൻതൂക്കം ഉറപ്പിക്കുന്നു
കോൺഗ്രസ് : 118
ബിജെപി : 84
ജെഡിഎസ് : 20
9:14 am, 13 May 2023
ബിജെപി സർക്കാരിലെ എട്ടു മന്ത്രിമാർ പിന്നിൽ
9:10 am, 13 May 2023
വീണ്ടും കോൺഗ്രസ് മുന്നിൽ
കോൺഗ്രസ് 120
ബിജെപി 20
ജെഡിഎസ് 20
9:06 am, 13 May 2023
കോൺഗ്രസിന്‍റെ ലീഡ് കുറയുന്നു
ബിജെപി 105, കോൺഗ്രസ് 103, ജെഡിഎസ് 16
9:02 am, 13 May 2023
കോൺഗ്രസ് 112, ബിജെപി 90, ജെഡിഎസ് 19
9:00 am, 13 May 2023
കർണാടകയിൽ വോട്ടെണ്ണൽ
രാവിലെ എട്ടിന് കൗണ്ടിങ് ആരംഭിച്ചു.
ആകെ സീറ്റ് 224.
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 113.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.