23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വി ഡി സതീശന്‍റെ കാര്‍ തടഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
June 24, 2023 10:39 am

മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് നടത്തിയ പ്രകടനത്തിനിടെ തടഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ കാര്‍

കഴിഞ്ഞ രാത്രി ദേശീയപാതയില്‍ ഹരിപ്പാട് കെഎസ്ആര്‍ടിസി ജംഗ്ഷനു സമീപത്ത് വച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അബദ്ധം പറ്റിയത്. 

പ്രതിഷേധമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുമ്പോൾ അതുവഴിവന്ന വി ഡി സതീശന്റെ കാർ ഏതോ മന്ത്രിയുടേതെന്ന് കരുതി കോൺ​ഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. പ്രതിപക്ഷ നേതാവ് കാറിന്റെ ​ഗ്ലാസ് താഴ്‌ത്തിയതോടെയാണ് തങ്ങൾക്ക് അമളിപറ്റിയെന്ന് പ്രവർത്തകർ മനസിലാക്കിയത്.

Eng­lish Summary:
Con­gress work­ers stopped VD Satheesan’s car

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.