25 February 2026, Wednesday

Related news

February 23, 2026
February 20, 2026
February 17, 2026
February 16, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 10, 2026
February 6, 2026

ഭരണഘടനാ സംരക്ഷണദിനം ആചരിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 27, 2023 11:27 pm

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വാര്‍ഷികം സിപിഐ ഭരണഘടനാ സംരക്ഷണദിനമായി ആചരിച്ചു.
പാര്‍ട്ടി ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്തി. ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞ എടുത്തു. തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തുകയും ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുക്കുകയും ചെയ്തു.

സിപിഐ ദേശീയ കൗണ്‍സില്‍ അംഗം മന്ത്രി ജി ആര്‍ അനില്‍, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം സോളമന്‍ വെട്ടുകാട്, ടി എസ് ബിനുകുമാര്‍, പുലിപ്പാറ സന്തോഷ്, കെ ദേവകി തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Con­sti­tu­tion Day was observed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.