10 February 2026, Tuesday

Related news

February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 24, 2026
January 21, 2026

എക്‌സ്പ്രസ് ഹൈവേ നിര്‍മാണം; ക്രെയിന്‍ തകര്‍ന്നു വീണ് 15 തൊഴിലാളികള്‍ മരിച്ചു

Janayugom Webdesk
മുംബൈ
August 1, 2023 8:27 am

മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നു വീണ് 15 തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. താനെ ജില്ലയ്ക്ക് സമീപം ഷാഹ്പുരിലാണ് അപകടം. ഹൈവേയുടെ മൂന്നാം ഘട്ട നിര്‍മാണത്തിനായി എത്തിച്ച ഗര്‍ഡര്‍ ലോഞ്ചിങ് മെഷീനാണ് തകര്‍ന്നു വീണത്. സമൃദ്ധി എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെയാണ് ദാരുണ സംഭവം. സ്ലാബുകള്‍ക്കിടയില്‍ ഏതാനും പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 

Eng­lish Sum­ma­ry; con­struc­tion of express high­ways; 15 work­ers died when the crane collapsed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.