19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 5, 2024
April 13, 2024
December 12, 2023
September 25, 2023
September 17, 2023
July 31, 2023
February 21, 2023
September 15, 2022
June 12, 2022
May 21, 2022

കല്ലുപ്പാറയില്‍ കരാറുകാര്‍ തൊഴിലാളിയെ മര്‍ദ്ദിച്ചുകൊന്നു

Janayugom Webdesk
മല്ലപ്പള്ളി
February 4, 2022 9:12 am

പത്തനംതിട്ടയില്‍ കരാറുകാരന്‍ തൊഴിലാളിയെ മര്‍ദ്ദിച്ചുകൊന്നു. കല്ലുപ്പാറ എഞ്ചിനിയറിങ് കോളജിന് സമീപമാണ് സംഭവം. കരാറുകാരായ സുരേഷ്, ആല്‍ബിന്‍ ജോസ് എന്നിവരാണ് തൊഴിലാളിയായ മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫനെ(40) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry: Con­trac­tors beat a work­er to dea-th at Kallupara

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.