6 December 2025, Saturday

വീണ വിജയനുമായി ബന്ധപ്പെട്ട വിവാദം: പാർട്ടിക്ക് അവ്യക്തതയില്ലെന്ന് എം വി ഗോവിന്ദൻ

Janayugom Webdesk
കണ്ണൂര്‍
August 16, 2023 10:04 am

മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിക്ക് അവ്യക്തതയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.പാർട്ടി നേതാക്കളുടെ മക്കളുടെ കാര്യങ്ങളെല്ലാം പാർട്ടിയുടെ അക്കൗണ്ടിൽ വെക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഐഎമ്മിന് ഒന്നും മറച്ചു വെക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ഡിവൈഎഫ് ഐ സംഘടിപ്പിച്ച സെക്യുലർ സ്ട്രീറ്റ് കണ്ണൂർ മുണ്ടയാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

Eng­lish Sum­ma­ry: Con­tro­ver­sy relat­ed to Veena Vijayan: MV Govin­dan says the par­ty has no ambiguity

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.