21 January 2026, Wednesday

Related news

January 8, 2026
December 27, 2025
December 18, 2025
December 1, 2025
November 25, 2025
November 24, 2025
November 15, 2025
November 5, 2025
November 1, 2025
September 24, 2025

തമിഴ്‌നാട്ടില്‍ പഞ്ഞി മിഠായിക്ക് നിരോധനം

Janayugom Webdesk
ചെന്നൈ
February 18, 2024 12:32 pm

തമിഴ്നാട്ടില്‍ പഞ്ഞിമിഠായിയുടെ നിര്‍മ്മാണവും വില്‍പനയും നിര്‍ത്തിവച്ചു. കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. സമാനമായ കാരണം ചൂണ്ടിക്കാട്ടി പുതുച്ചേരിയില്‍ നേരത്തേ പഞ്ഞിമിഠായി നിരോധിച്ചിരുന്നു.

തുണികള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയായ റോഡമിന്‍-ബിയുടെ സാന്നിധ്യം പഞ്ഞിമിഠായിയില്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. റോഡമിന്‍-ബി മനുഷ്യര്‍ക്ക് ഹാനികരമാണെന്നും ഭക്ഷ്യസുരക്ഷാ നിയമത്തില്‍ പറയുന്നു. 

നിയമം ലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Eng­lish Sum­ma­ry: Cot­ton can­dy banned in Tamil Nadu

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.