23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 4, 2024
April 22, 2024
April 9, 2024
April 1, 2024
March 22, 2024
February 7, 2024
May 26, 2023
November 6, 2022
October 28, 2022
August 29, 2022

കെജ്‌രിവാളിന് കോടതി സമന്‍സ്

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2024 11:10 pm

തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരായില്ലെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയില്‍ ഡല്‍ഹി റോസ് അവന്യു കോടതി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമന്‍സ് അയച്ചു. മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് 17ന് ഇഡി മുമ്പാകെ ഹാജരാകണമെന്ന് സമന്‍സില്‍ ആവശ്യപ്പെടുന്നു. ഇതുവരെ അയച്ച അഞ്ച് സമന്‍സുകള്‍ മുഖ്യമന്ത്രി അവഗണിച്ചിരുന്നു. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് കാണിച്ചാണ് ഈ മാസം രണ്ടിന് നല്‍കിയ അഞ്ചാമത്തെ നോട്ടീസിനും കെജ്‌രിവാള്‍ ഇഡിക്ക് മുമ്പാകെ ഹാജരാകാതിരുന്നത്.

Eng­lish Sum­ma­ry: Court sum­mons to Kejriwal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.