21 January 2026, Wednesday

Related news

January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

ജപ്പാനില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഒരു മാസം1000ലധികം മരണം

Janayugom Webdesk
ടോക്കിയോ
January 6, 2023 6:53 pm

ജപ്പാനില്‍ കോവിഡ് കേസുകളില്‍ കൂടുന്നു. മരണനിരക്ക് എക്കാലത്തേയും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ‌. വെള്ളിയാഴ്ച്ച 456 കോവി‍ഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. ഒരുമാസത്തിനിടെ ആയിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ജപ്പാനില്‍ മരണമടഞ്ഞത്. പുതുവർഷ ആഘോഷങ്ങൾക്കു പിന്നാലെ കോവിഡ് കേസുകളും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

2022 ഡിസംബർ മാസത്തിൽ 7,688 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഓ​ഗസ്റ്റില്‍ 7,329 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നവംബർ മുതൽ കോവിഡ‍് മരണനിരക്ക് ഉയർന്നിരുന്നതായാണ് റിപ്പോര്‍ട്ട്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 

Eng­lish Sum­ma­ry; Covid cas­es surge in Japan; More than 1000 deaths in a month
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.