22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 26, 2024
November 22, 2024

കോവിഡ് പ്രതിസന്ധി: ജിമ്മുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഉടമകളുടെ പ്രതിക്ഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
January 21, 2022 11:34 am

ദേശീയ തലസ്ഥാനത്ത് ജിം അസോസിയേഷൻ പ്രതിനിധികളും ജിം ഉടമകളും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തി.

കോവിഡ് പ്രതിസന്ധിയില്‍ അടച്ച ജിമ്മുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. ഒഴിഞ്ഞ മദ്യക്കുപ്പികളുമായി  മദ്യവിൽപ്പനശാലകൾക്ക് തുടരാൻ കഴിയുമെങ്കിൽ തുറന്ന ജിമ്മുകള്‍ക്കും തുറന്നു പ്രവർത്തിക്കാമെന്ന് ഉടമകള്‍ പറഞ്ഞു.

കോവിഡ് കേസുകളുടെ വർദ്ധനവ് കാരണം നഗരത്തിലെ ഫിറ്റ്‌നസ് സെന്ററുകൾ 20 ദിവസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്.

Eng­lish Sum­ma­ry : Covid: Own­ers protest demand­ing cri­sis gyms open

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.