കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ ആഗോളതലത്തിലുള്ള എല്ലാ ശാഖകളും താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതായി വിപ്രൊ അറിയിച്ചു. അടുത്ത നാലാഴ്ചത്തേക്കാണ കമ്പനി അടച്ചുപൂട്ടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിട ബംഗളൂരുവിലെ കോവിഡ് ഒരാഴ്ചയ്ക്കിടെ അരലക്ഷം കടന്നു. ജനുവരി അഞ്ച് മുതല്‍ 11 വരെ 50000ത്തോളം പുതിയ കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഇതേകാലയളവില്‍ 16 മരണങ്ങളും സ്ഥിരീകരിച്ചു.
English Summary: Covid: Wipro is closing globally
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.