23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 15, 2024
December 11, 2024
December 6, 2024
December 4, 2024
November 28, 2024
November 22, 2024
November 17, 2024
November 15, 2024
November 10, 2024

പശുവിനെ കശാപ്പിന് നല്‍കി; ക്ഷേത്ര ഭാരവാഹിക്കെതിരെ കേസ്

Janayugom Webdesk
ഹൈദരാബാദ്
March 28, 2022 3:29 pm

പശുവിനെ കശാപ്പിനായി വിറ്റ ഹൈദരാബാദിലെ ക്ഷേത്രം ചെയർമാനെതിരെ കേസെടുത്തു. പശുക്കളെ കശാപ്പിനായി വിറ്റെന്നാരോപിച്ച് ക്ഷേത്രത്തിലെ മാനേജ്‌മെന്റിലെ രണ്ട് അംഗങ്ങൾക്കെതിരെയാണ് ഹൈദരാബാദ് പൊലീസ് കേസെടുത്തത്. ദബീർപുര സമീപത്തുള്ള ശ്രീ അമ്മവാരി ക്ഷേത്രത്തിലെ ചെയര്‍മാന്‍ ഡി പ്രേം കുമാറിനും കമ്മിറ്റി അംഗം എഡ്‌ല മഹേന്ദറിനും എതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. അഖില ഭാരത ഗൗ സേവ ഫൗണ്ടേഷൻ നൽകിയ പരാതിയിയെതുടര്‍ന്നാണ് കേസ്. 

Eng­lish Summary:cow was giv­en to the butch­er; Case against the tem­ple official
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.