12 February 2026, Thursday

Related news

February 12, 2026
February 10, 2026
February 9, 2026
February 8, 2026
February 7, 2026
February 7, 2026
February 3, 2026
February 2, 2026
January 30, 2026
January 23, 2026

സിപിഐ , സിപിഐ എം തർക്കം വ്യാമോഹം മാത്രം : ബിനോയ് വിശ്വം

Janayugom Webdesk
ആലപ്പുഴ
August 30, 2024 11:40 am

കേരളത്തിൽ സിപിഐ , സിപിഐ എം തർക്കം വ്യാമോഹം മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇരു പാർട്ടികളും പ്രതിജ്ഞാബദ്ധമാണ് . സിപിഐയിൽ ഒരു വിഷയത്തിലും രണ്ട് കാഴ്ചപ്പാടുകളില്ല . കേരളത്തിലെ പ്രശ്നങ്ങളിൽ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഇടതുപക്ഷം വെറും വാക്കല്ല . എല്ലാ ആശയ പ്രശ്നങ്ങളിലും സാമൂഹ്യ പ്രശ്നങ്ങളിലും ഇടതുപക്ഷത്തതിന് കാഴ്ചപ്പാടുകളുണ്ടെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.