21 February 2026, Saturday

Related news

February 20, 2026
February 17, 2026
February 16, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 10, 2026
February 6, 2026
February 6, 2026

ബിജെപി ഹഠാവോ, ദേശ് ബച്ചാവോ ; കാല്‍നട ജാഥകള്‍ തുടരുന്നു

Janayugom Webdesk
തിരുവനന്തപുരം
September 14, 2023 10:36 pm

ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന, രാജ്യം ആവശ്യപ്പെടുന്ന മുദ്രാവാക്യവുമായി സിപിഐ ജാഥകള്‍ വര്‍ധിതവീര്യത്തോടെ മുന്നോട്ട്. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ലോക്കല്‍തല ജാഥകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വ്യത്യസ്ത കാലാവസ്ഥകളിലും ആവേശം ചോരാതെ ജനകീയ വിഷയങ്ങള്‍ അവതരിപ്പിച്ചാണ് ജാഥ മുന്നേറുന്നത്.

വര്‍ഗീയ വിഭജനവും ജനവിരുദ്ധ നയങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യങ്ങളും കേരള സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും വിശദീകരിച്ചുള്ള സ്വീകരണ യോഗങ്ങളിലെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിനും വിവിധ തുറകളിലുള്ളവരെത്തുന്നു.

Eng­lish Sum­ma­ry: cpi foot march
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.