22 February 2026, Sunday

Related news

February 20, 2026
February 17, 2026
February 16, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 10, 2026
February 6, 2026
February 6, 2026

പാർട്ടി കോൺഗ്രസിനെത്തിയ സിപിഐ നേതാവ് കമലാ സദാനന്ദനെ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു

Janayugom Webdesk
ചണ്ഡീഗഢ്
September 23, 2025 5:20 pm

ചണ്ഡീഗഡിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനെത്തിയ സിപിഐ നേതാവ് കമലാ സദാനന്ദനെ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു  . സംസ്ഥാന കൗൺസിൽ അംഗമായ  കമല സദാനന്ദനാണ് പരിക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. സമ്മേളന വേദിയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.  കൈക്ക് പൊട്ടലുണ്ട് . പരിക്ക് ഗുരുതരമല്ല. ശസ്ത്രക്രീയ വേണ്ടതിനാൽ കമലാ സദാനന്ദനും സംഘവും നാട്ടിലേക്ക് തിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.