11 February 2026, Wednesday

Related news

February 10, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 3, 2026
February 1, 2026
February 1, 2026
January 28, 2026
January 27, 2026

സിപിഐ നേതാക്കള്‍ വിയറ്റ്നാമിലേക്ക്

Janayugom Webdesk
കോട്ടയം
August 25, 2024 11:21 pm

വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ വിയറ്റ്നാമിലേക്ക്. ഇന്നലെ രാത്രി സംഘം വിയറ്റ്നാമിലേക്ക് പുറപ്പെട്ടു. 31 ന് തിരിച്ചെത്തും. ജനറല്‍ സെക്രട്ടറി ഡി രാജക്ക് പുറമേ ദേശീയ സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗം ചഢ വെങ്കിട്ട റെഡ്ഡി, എൻ എഫ്ഐഡബ്ല്യു തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കണ്ണകി, സി കെ ആശ എംഎല്‍എ എന്നിവരാണ് സംഘത്തിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.