4 March 2026, Wednesday

സിപിഐ നേതൃയോഗങ്ങൾ ഇന്നുമുതൽ

Janayugom Webdesk
തിരുവനന്തപുരം
July 8, 2024 9:00 am

സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. എക്സിക്യൂട്ടീവ് യോഗം ഇന്ന് പട്ടം പിഎസ് സ്മാരകത്തിൽ ചേരും. സംസ്ഥാന കൗണ്‍സില്‍ യോഗം 9, 10 തീയതികളിൽ ജോയിന്റ് കൗണ്‍സില്‍ ഹാളിലാണ് നടക്കുക. യോഗങ്ങള്‍ രാവിലെ 10.30ന് ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. 

Eng­lish Sum­ma­ry: CPI lead­er­ship meet­ings from today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.