21 February 2026, Saturday

Related news

February 20, 2026
February 17, 2026
February 16, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 10, 2026
February 6, 2026
February 6, 2026

സിപിഐ ജാഥകളില്‍ വന്‍ജനപങ്കാളിത്തം

Janayugom Webdesk
തിരുവനന്തപുരം
September 15, 2023 11:24 pm

സിപിഐ ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രചരണജാഥകള്‍ വന്‍ ജനപങ്കാളിത്തത്തോടെ മുന്നേറുന്നു. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉന്നയിച്ചാണ് ലോക്കല്‍ തലത്തില്‍ പ്രചരണ ജാഥകള്‍ നടന്നുവരുന്നത്.

രാജ്യത്താകെ ശക്തിപ്പെട്ടുവരുന്ന പ്രതിഷേധങ്ങളെയും പ്രതിപക്ഷ ഐക്യത്തെയും ഭയപ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ വ്യാജപ്രചരണങ്ങള്‍ ജാഥയില്‍ തുറന്നുകാട്ടുന്നു. ജനകീയ വിഷയങ്ങള്‍ വഴിതിരിച്ചുവിടുന്നതിനുള്ള ബിജെപി ശ്രമങ്ങളില്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പും ജാഥ മുന്നോട്ടുവയ്ക്കുന്നു.

Eng­lish Sum­ma­ry: cpi march
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.