7 February 2026, Saturday

Related news

February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026
February 1, 2026
January 28, 2026

ആവേശഭരിതം കാല്‍നട ജാഥകള്‍

Janayugom Webdesk
തിരുവനന്തപുരം
September 20, 2023 10:48 pm

സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന കാല്‍നട ജാഥകളുടെ പര്യടനം ആവേശകരമായി മുന്നേറുന്നു. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യത്തോടെയുള്ള ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥമാണ് ലോക്കല്‍ അടിസ്ഥാനത്തില്‍ ജാഥകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ ജില്ലകളില്‍ നൂറുകണക്കിന് പേരാണ് ജാഥകളില്‍ അണിനിരക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും വര്‍ഗീയവിഭജനവും തുറന്നുകാട്ടിയും സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചും കടന്നുപോകുന്ന ജാഥകള്‍ക്ക് ഹൃദ്യമായ സ്വീകരണങ്ങളും നാടെങ്ങും ലഭിക്കുന്നു. മഴയെ കൂസാതെ സ്ത്രീകളും വയോധികരും ആവേശഭരിതമായാണ് ഓരോ ജാഥകളിലും പങ്കെടുക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.