രാജ്യത്തെ ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തി സിപിഐ നടത്തുന്ന സംസ്ഥാനത്ത് നടത്തുന്ന പ്രചരണ ജാഥകള്‍ പരിസമാപ്തിയിലേക്ക്. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രചരണ ജാഥകള്‍ സെപ്റ്റംബര്‍ 10നാണ് ആരംഭിച്ചത്. 24 വരെ തീരുമാനിച്ച ജാഥകള്‍ ഏതാണ്ടെല്ലാ ലോക്കലുകളിലും പൂര്‍ത്തിയായി.
ബിജെപി ഹഠാവോ, ദേശ് ബച്ചാവോ എന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് ജാഥകളാണ് ഇതിനകം പര്യടനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍തുറന്നുകാട്ടിയും സംസ്ഥാനത്തെ എല്‍ഡിഎഫ് തുടര്‍സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ വിശദീകരിച്ചുമാണ് ജാഥകള്‍ പര്യടനം നടത്തിയത്.
English Summary: CPI smarch
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.