20 February 2026, Friday

Related news

February 20, 2026
February 17, 2026
February 16, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 10, 2026
February 6, 2026
February 6, 2026

സിപിഐ പ്രചരണ ജാഥകള്‍ പര്യടനം തുടരുന്നു

Janayugom Webdesk
തിരുവനന്തപുരം
September 18, 2023 11:27 pm

രാജ്യത്തെ ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തി സിപിഐ പ്രചരണ ജാഥകള്‍ പര്യടനം തുടരുന്നു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രചരണ ജാഥകള്‍ സെപ്റ്റംബര്‍ 10നാണ് ആരംഭിച്ചത്. 24 വരെ വിവിധ ലോക്കല്‍ ജാഥകള്‍ തീരുമാനിച്ചിട്ടുണ്ട്.
ബിജെപി ഹഠാവോ, ദേശ് ബച്ചാവോ എന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് ജാഥകള്‍ ഇതിനകം പര്യടനം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ വിശദീകരിച്ചുമാണ് ജാഥകള്‍ പര്യടനം നടത്തുന്നത്. 

Eng­lish Sum­ma­ry: CPI pro­pa­gan­da march­es con­tin­ue to tour

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.