18 January 2026, Sunday

Related news

January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025

സിപിഐ ജനപ്രതിനിധികള്‍ ഒരു മാസത്തെ വേതനം നല്‍കും

Janayugom Webdesk
തിരുവന്തപുരം
July 31, 2024 9:55 pm

വയനാട് പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ ജനപ്രതിനിധികളും, കോർപറേഷൻ, ബോർഡ് ചെയർമാൻമാർ, മറ്റ് ഭാരവാഹികൾ എന്നിവരും ഒരു മാസത്തെ വേതനം ദുരിതാശ്വാസനിധിയിലേക്ക് വല്‍കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. 

ദുരിതം അനുഭവിക്കുന്നവർക്ക് എല്ലാവിധ സഹായവും എത്തിക്കാൻ പാർട്ടി ഘടകങ്ങളും ബഹുജനസംഘടനകളും നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന് ബിനോയ് വിശ്വം അഭ്യർത്ഥിച്ചു. ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കേണ്ടത് ഏതൊരു സമൂഹത്തിന്റെയും കടമയാണ്. പണവും സാധന സാമഗ്രികളും സംഭരിച്ച് ദുരിതബാധിതര്‍ക്ക് എത്തിക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Eng­lish Sum­ma­ry: CPI rep­re­sen­ta­tives will pay one mon­th’s wages
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.