13 January 2026, Tuesday

Related news

January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025
December 27, 2025
December 26, 2025
December 26, 2025

സിപിഐ അധ്യാപക പരിശീലനം തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
June 23, 2023 9:55 pm

സിപിഐ ബ്രാഞ്ച് സെക്രട്ടറിമാര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കുള്ള ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവര്‍ക്കുള്ള പരിശീലനം ഇന്നലെ നടന്നു. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. എന്‍ രാജന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സി ആര്‍ ജോസ് പ്രകാശ് സ്വാഗതം പറഞ്ഞു. 

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുള്ളവര്‍ക്കുള്ള പരിശീലനം നാളെ തൃശൂരില്‍ നടക്കും. 

Eng­lish Sum­ma­ry: CPI start­ed teacher training

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.