സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് ഉച്ചയ്ക്ക് 2.30ന് എം എന്‍ സ്മാരകത്തില്‍ യോഗം ചേരും.
സംസ്ഥാന കൗണ്‍സില്‍ യോഗം ഞായറാഴ്ച രാവിലെ തമ്പാനൂര്‍ ടി വി സ്മാരകത്തില്‍ ആരംഭിക്കും. തിങ്കളാഴ്ചയും യോഗം തുടരും. ബന്ധപ്പെട്ട സഖാക്കള്‍ യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
English Summary: CPI state leadership meetings begin today
You may like this video also