5 March 2026, Thursday

സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ നവംബര്‍ നാലിന്

Janayugom Webdesk
തിരുവനന്തപുരം
October 28, 2025 7:40 am

സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ നവംബര്‍ നാലിന് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് നാലിന് രാവിലെ 9.30നും കൗണ്‍സില്‍ 11 മണിക്കും എംഎന്‍ സ്മാരകത്തില്‍ യോഗം ചേരുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.