21 December 2024, Saturday
KSFE Galaxy Chits Banner 2

സിപിഐ പ്രവർത്തനഫണ്ട് : സ്ക്വാഡുകള്‍ രംഗത്തിറങ്ങി

Janayugom Webdesk
തിരുവനന്തപുരം
November 6, 2021 9:44 pm

സിപിഐ പ്രവർത്തനഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും സ്ക്വാഡുകള്‍ രംഗത്തിറങ്ങി. പൊതുജനങ്ങളില്‍ നിന്നുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഇന്നും സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു കൊല്ലം കുന്നിക്കോടും സത്യന്‍ മൊകേരി കോഴിക്കോട് കറ്റ്യാടിയിലും നേതൃത്വം നല്കി.
eng­lish summary;CPI Work­ing Fund: Squads on the scene
you may also like this video;

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.