8 January 2026, Thursday

Related news

January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026

മുനമ്പത്ത് ഒരാളെയും കുടിയിറക്കരുതെന്നതാണ് സിപിഐ നിലപാട്: ബിനോയ് വിശ്വം

Janayugom Webdesk
കോഴിക്കോട്
November 2, 2024 11:16 pm

മുനമ്പത്ത് ഒരാളെയും കുടിയിറക്കരുതെന്നതാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വഖഫ് ഭൂമിയായാലും ദേവസ്വം ഭൂമിയായാലും പാവപ്പെട്ട മനുഷ്യരെ ഒന്നിന്റെ പേരിലും കുടിയിറക്കാൻ പാടില്ല. മുനമ്പം വിഷയം ഉയർത്തി ചിലര്‍ വർഗീയത ഇളക്കിവിടാൻ ശ്രമിക്കുന്നുണ്ട്. ബിജെപിയും എസ്ഡിപിഐയും ഹിന്ദു, മുസ്ലിം മതഭ്രാന്തിന്റെ വിത്തുകൾ വിതയ്ക്കുന്നവരാണ്. മതവുമായി ഈ സംഘടനകൾക്ക് യാതൊരുബന്ധവുമില്ല. ആർഎസ്എസ്, എസ്ഡിപിഐ കെണികളിൽ അറിയാതെയെങ്കിലും തലവയ്ക്കുന്നവർ ഈ സംഘടനകളുടെ ലക്ഷ്യമെന്തെന്ന യാഥാർത്ഥ്യം തിരിച്ചറിയണം.
സാമുദായിക പ്രശ്നമുണ്ടാക്കാനുള്ള ഇത്തരം സംഘടനകളുടെ നീക്കങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.