
കൊച്ചിയിൽ രാസലഹരിയുമായി സിനിമ പ്രവർത്തകർ പിടിയിൽ. ‘മെറി ബോയ്സ്’ സിനിമയുടെ അണിയറ പ്രവർത്തകരാണ് പൊലീസിൻ്റെ പിടിയിലായത്. കണ്ണൂർ സ്വദേശി രതീഷ്, നിഖിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിനിമയിലെ ആർട്ട് വർക്കർമാരായി പ്രവര്‍ത്തിക്കുന്ന ഇവരിൽ നിന്ന് കഞ്ചാവും എം ഡി എം എയും പിടികൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.