17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

January 8, 2023
December 6, 2022
December 6, 2022
December 5, 2022
December 4, 2022
December 2, 2022
November 29, 2022
November 28, 2022
November 1, 2022
October 27, 2022

പ്രതിസന്ധി പരിഹരിക്കും, വിഴിഞ്ഞം പദ്ധതി മുന്നോട്ടുപോകും: മന്ത്രി അബ്ദുറഹ്മാൻ

Janayugom Webdesk
തിരുവനന്തപുരം
November 29, 2022 1:38 pm

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി അബ്ദുറഹിമാന്‍. തിരുവനന്തപുരത്ത് നടന്ന വിഴിഞ്ഞം വിദഗ്ധ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പ്രതിസന്ധികൾ കഴിയുന്നത്ര വേഗം പരിഹരിക്കാൻ കഴിയുമെന്നും നിശ്ചിത സമയത്ത് തന്നെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി അബ്ദുറഹ്മാൻ ഉച്ചകോടിയിൽ പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മുഖഛായ മാറ്റാൻ കഴിയുന്ന, തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ വികസനമേളയിൽ കുതിച്ചുനോട്ടം നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ 90% ചരക്ക് നീക്കവും കടൽ മാർഗ്ഗമാണ് നടക്കുന്നത് അതുകൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ തന്നെ മുഖച്ഛായക്ക് മാറ്റം വരുത്തുവാൻ കഴിയും ഇന്ത്യൻ മഹാസമുദ്രത്തിലും ഈ റൂട്ടിലും 30% ത്തോളം ചരക്ക് നീക്കം നടക്കുന്നുണ്ട് അതിന്റെ നല്ലൊരു ശതമാനം കേരളത്തിലെ കൊണ്ടുവരാൻ കഴിയുമെന്ന് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച മന്ത്രി അഹമ്മദ്‌ ദേവർ കോവിൽ അറിയിച്ചു. സെക്രട്ടറി കെ ബിജു വിഴിഞ്ഞം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചെയര്‍മാന്‍ ഗോപാലകൃഷ്ണൻ തുടങ്ങിയവരും സംസാരിച്ചു. 

Eng­lish Sum­ma­ry: Cri­sis will be resolved, Vizhin­jam project will go ahead: Min­is­ter Abdur Rahman

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.