26 February 2026, Thursday

Related news

February 26, 2026
February 21, 2026
February 20, 2026
February 19, 2026
February 13, 2026
February 11, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026

മലപ്പുറത്ത് രണ്ടാനമ്മയുടെ ക്രൂരത; മൂന്ന് കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

Janayugom Webdesk
മലപ്പുറം
February 26, 2026 7:17 pm

മലപ്പുറം അരീക്കോട് താമസിക്കുന്ന ബിഹാർ സ്വദേശികളായ മൂന്ന് കുട്ടികളെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. പൊള്ളലേറ്റത് 5, 6, 11 വയസുള്ള കുട്ടികള്‍ക്കാണ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അച്ഛനെയും രണ്ടാനമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് നടപടി. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar