23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 15, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024
December 8, 2024
December 5, 2024
December 4, 2024
November 29, 2024

നായ്ക്കുട്ടിയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എറിഞ്ഞ് കൊന്ന് യുവതിയുടെ ക്രൂരത

Janayugom Webdesk
ന്യൂഡല്‍ഹി
May 22, 2022 9:14 pm

ഗുജറാത്തില്‍ മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നായ്ക്കുട്ടിയെ എറിഞ്ഞ് കൊന്ന യുവതിക്കെതിരെ കേസ്. ഭവന്‍ നഗറിലുള്ള റെസിഡെന്‍ഷ്യല്‍ കെട്ടിടത്തിലാണ് സംഭവം. ആശ ലുബ എന്ന യുവതിക്കെതിരെയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക്  കേസ് രജിസ്റ്റര്‍ ചെയ്യത്. അതേസമയം യുവതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.

പാര്‍ക്കിങ് സ്ഥലത്താണ് തെരുവ് നായ്ക്കുട്ടിയെ ചത്തനിലയില്‍ കണ്ടെത്തിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും സെക്ഷൻ 429 പ്രകാരമാണ് ഇവര്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെ നായ്ക്കുട്ടിയെ ചത്തനിലയില്‍ കണ്ടെത്തിയതെന്ന് മൃഗങ്ങള്‍ക്കുള്ള ഹെൽപ്പ് ലൈൻ നടത്തുന്ന യുവതി പൊലീസില്‍ പരാതി നല്‍കിയത്. നായ്ക്കുട്ടിയെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പ്രതി തങ്ങളുമായി വഴക്കിടാറുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ചില താമസക്കാർ പറഞ്ഞു.

Eng­lish Summary:cruelty of the young woman who killed the pup­py by throw­ing it from the top of the building
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.