22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 20, 2024
December 15, 2024
December 12, 2024
December 2, 2024
October 7, 2024
October 4, 2024
September 20, 2024
September 15, 2024
September 13, 2024

ഭരണഘടനയെ സംരക്ഷിക്കേണ്ട സമയമാണിതെന്ന് ഡി രാജ

Janayugom Webdesk
ന്യൂഡല്‍ഹി
March 31, 2024 3:52 pm

ഡല്‍ഹി മുഖ്യമന്ത്രിയും,ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ കെജ്രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐ ജനറല്‍സെക്രട്ടറി ഡി. രാജ. അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്നു. 

അംബദേക്കര്‍ രൂപം നല്‍കിയ ഭരണഘടന ആണോ പിന്തുടരുന്നെതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അദ്ദേഹം ചോദിച്ചു.ഭരണഘടന അപകടത്തിലാണ്. ഭരണഘടനയെ സംരക്ഷിക്കേണ്ട സമയമാണ്. 

ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കിയാല്‍ മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയു. ഈ ലോകസഭ തെരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാകും. സംസ്ഥാനങ്ങളുടെ അവകാശം പോലും മോഡി സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്നും ഡി . രാജ അഭിപ്രായപ്പെട്ടു. 

Eng­lish Summary:
D Raja says it is time to pro­tect the Constitution

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.