തൃശൂരില്‍ അമ്മയെ മകള്‍ വിഷം കൊടുത്തുകൊന്നു. തൃശൂരിലെ ചോഴിയാട് സ്വദേശിയാണ് രുഗ്മിണി(57)യാണ് മരിച്ചത്. സംഭവത്തില്‍ മകള്‍ ഇന്ദുലേഖയെ കസ്റ്റഡിയിലെടുത്തു. അസുഖബാധിതയാണെന്ന് പറഞ്ഞാണ് ഇവര്‍ അമ്മയെ ആശുപത്രിയിലെത്തിച്ചത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
English Summary: Daughter poisoned mother in Thrissur
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.