13 February 2026, Friday

Related news

February 10, 2026
February 2, 2026
January 28, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 14, 2026
January 14, 2026

തൃശൂരിൽ പട്ടാപ്പകല്‍ സ്വര്‍ണക്കൊള്ള; രണ്ടര കിലോ സ്വർണം കവര്‍ന്നു

Janayugom Webdesk
തൃശൂര്‍
September 26, 2024 9:28 am

തൃശൂരിൽ പകൽ ദേശീയപാതയിൽവെച്ച് സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ചു രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ്, മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവര്‍ച്ച നടത്തിയത്. ദേശീയപാതയിൽ പീച്ചി കല്ലിടുക്കിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കേസില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.