8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 2, 2025
March 19, 2025
March 10, 2025
March 5, 2025
March 1, 2025
February 27, 2025
February 25, 2025
February 25, 2025
February 24, 2025

റെയിൽവേ ട്രാക്കിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

web desk
തിരുവനന്തപുരം
June 27, 2023 11:22 am
തിരുവനന്തപുരം പാറശാലയിൽ റെയിൽവേ ട്രാക്കിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് ആലമ്പാറ സ്വദേശിനി എബിലി ജോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് എബിലി ജോയി.
സ്‌കൂൾ യൂണിഫോമിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ബാഗില്‍ ഉണ്ടായ നോട്ടുപുസ്തകത്തില്‍ ഈ നമ്പരില്‍ വിളിച്ച് എന്റെ മൃതദേഹം ഏല്‍പ്പിക്കുക എന്ന് തമിഴിലില്‍ ഉള്ള കുറിപ്പായിരുന്നു അത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.
Eng­lish Sam­mury: Dead body of school stu­dent on rail­way track in parassala
YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.