17 December 2025, Wednesday

21 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റര്‍ വാര്‍ഡന് വധശിക്ഷ

Janayugom Webdesk
ന്യൂഡല്‍ഹി
September 27, 2024 12:12 pm

അരുണാചൽ പ്രദേശിലെ റസിഡൻഷ്യൽ സ്‌കൂളിലെ 21 വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ യുംകെൻ ബാഗ്രയ്‌ക്ക്‌ വധശിക്ഷ വിധിച്ച്‌ പ്രത്യേക പോക്‌സോ കോടതി.

ഷിമോ ജില്ലയിലെ കരോ ഗവറസിഡൻഷ്യൽ സ്‌കൂള്‍ ഹോസ്റ്റലിലാണ്‌ 15 പെൺകുട്ടികളടക്കം 21 പേർ പീഡനത്തിനിരയായത്‌ കൂട്ടുപ്രതികളായ സ്‌കൂളിലെ ഹിന്ദി അധ്യാപകനും മുൻ ഹെഡ്മാസ്റ്റര്‍ക്കും 20 വർഷം വീതം കഠിനതടവും വിധിച്ചു.2019 നും 2022 നും ഇടയിലാണ്‌ ആറിനും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾ പീഡനത്തിന്‌ ഇരയായത്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.