ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പിന്‍വലിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. എന്നാല്‍, ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന യാതക്കാര്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒമിക്രോണ്‍ രോഗബാധ വര്‍ദ്ധിച്ചതോടെ കഴിഞ്ഞ നവംബര്‍ 26 മുതലാണ് ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളായ ബോട്സ്വാനാ, എസ്വാറ്റിനി, ലെസോതൊ, നമീബിയ, മൊസാബിക്, സിംബാബ്‌വേ എന്നിവയ്ക്ക് മേല്‍ യൂറോപ്യന്‍ യൂണിയന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
English summary: Decision to lift travel ban imposed following Omicron
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.