18 December 2025, Thursday

Related news

December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025

ബിജെപിയെ വളര്‍ത്താത്ത കേരളം എന്നും പ്രചോദനമെന്ന് ദീപാശങ്കര്‍ ഭട്ടാചാര്യ

Janayugom Webdesk
ന്യൂഡല്‍ഹി
April 1, 2024 11:43 am

ബിജെപിയെ അടുപ്പിക്കാത്ത കേരളം പ്രചോദനമാണെന്ന് സിപിഐ (എംഎല്‍ ‑ലിബറേഷന്‍ ) ജനറല്‍ സെക്രട്ടറി ദീപാശങ്കര്‍ ഭട്ടാചാര്യ അഭിപ്രയപ്പെട്ടു. ഒരു മാധ്യമത്തിന്റെ പ്രതിനിധിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബീഹാറില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഇടതുപക്ഷത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായ ദീപാശങ്കര്‍ ഭട്ടാചാര്യ.

കേരളവും തമിഴ്‌നാടും നോക്കുമ്പോള്‍ ഞാന്‍ കാണുന്ന ഒരേയൊരു നല്ല കാര്യം ബിജെപിയെ വളര്‍ത്താത്തതാണ്. ബിജെപിക്ക് ഉത്തരേന്ത്യയിലേതുപോലെ അവരുടെ അജന്‍ഡ നടപ്പാക്കാന്‍ കേരളത്തില്‍ സാധിക്കുന്നില്ല. ബിജെപി അവിടെ വിജയിക്കില്ല. രാജ്യം മുഴുവനും ഇക്കാര്യത്തില്‍ കേരളത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. സാമൂഹിക നീതി, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ വളര്‍ച്ചയിലും കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:
Deep­ashankar Bhat­tacharya says that Ker­ala, which did not nur­ture BJP, is always an inspiration

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.