4 March 2026, Wednesday

Related news

February 24, 2026
February 23, 2026
February 22, 2026
February 20, 2026
February 4, 2026
February 3, 2026
February 1, 2026
December 29, 2025
December 27, 2025
December 21, 2025

ആദ്യമായി പൊന്നോമനയുടെ പേരും ചിത്രവും പുറത്ത് വിട്ട് ദീപികയും രൺവീറും

Janayugom Webdesk
November 1, 2024 9:34 pm

കഴിഞ്ഞ സെപ്റ്റംബര്‍ 8നായിരുന്നു താരദമ്പതികളായ രണ്‍വീര്‍ സിംഗിനും ദീപിക പദുക്കോണിനും കുഞ്ഞ് പിറന്നത്. അന്നുമുതല്‍ കുഞ്ഞിനെ ഒരുനോക്ക് കാണാനായി ആകാംക്ഷാഭരിതരായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ തങ്ങളുടെ പൊന്നോമനയുടെ പേരും ദീപികയുടെ മടിയില്‍ കിടക്കുന്ന കുഞ്ഞിന്റെ കാല്‍പാദങ്ങളും പങ്ക് വച്ചിരിക്കുകയാണ് താരങ്ങള്‍. 

ദുവ പദുക്കോണ്‍ സിംഗ് എന്നാണ് കുഞ്ഞിന് താരങ്ങള്‍ പേരിട്ടിരിക്കുന്നത്. ദുവ എന്നാല്‍ പ്രാര്‍ത്ഥന എന്നാണ് അര്‍ത്ഥമെന്നും തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഉത്തരമാണ് അവളെന്നും താരദമ്പതികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.