18 February 2026, Wednesday

Related news

February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026

ഒക്ടോബറില്‍ ഇന്ത്യയിലെ ഏറ്റുവും മലിന നഗരമായി ഡല്‍ഹി; റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
November 5, 2024 8:14 pm

ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരമായി ഡല്‍ഹി. ഇന്‍ഡിപെന്റന്റ് തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ നടത്തിയ വിശകലനത്തില്‍ ഒക്ടോബറില്‍ ഇന്ത്യയിലെ ഏറ്റവും മലിനമായ 10 നഗരങ്ങളും സ്ഥിതി ചെയ്യുന്നത് രാജ്യ തലസ്ഥാനത്ത് തന്നെയാണ്. 

ഗാസിയാബാദ്, മുസാഫര്‍ നഗര്‍, ഹാപുര്‍,നോയിഡ,മീററ്റ്,ചാര്‍ഖി ദാദ്രി, ഗ്രേറ്റര്‍ നോയിഡ,ഗുരുഗ്രാം,ബഹദുര്‍ഗഡ് എന്നിവയാണ് 10 നഗരങ്ങള്‍. 

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.