5 February 2026, Thursday

Related news

February 5, 2026
January 31, 2026
January 31, 2026
January 29, 2026
January 19, 2026
January 18, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026

ഡല്‍ഹി മുഖ്യമന്ത്രി അതിഷി രാജിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2025 2:02 pm

ആം ആദ്മി പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി, ഞായറാഴ്ച ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയെ കണ്ട് രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ രാജി സ്വീകരിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ബിജെപി സ്ഥാനാര്‍ത്ഥി രമേശ് ബിധുരിയെ 3,521 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അതിഷി കല്‍ക്കാജിയില്‍ തന്റെ സീറ്റ് നിലനിര്‍ത്തിയെങ്കിലും, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടു. ബിജെപി 48 സീറ്റില്‍ വിജയിച്ചപ്പോള്‍ 22 സീറ്റുകള്‍ മാത്രമാണ് എഎപി നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.