22 January 2026, Thursday

Related news

December 10, 2025
November 26, 2025
September 1, 2025
May 29, 2025
May 17, 2025
March 21, 2025
January 9, 2025
November 2, 2024
August 5, 2024
May 3, 2024

വാടക ഗര്‍ഭധാരണ വ്യവസായം ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കുരുതെന്ന് ഡല്‍ഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
December 14, 2023 11:14 am

വാടക ഗര്‍ഭധാരണ വ്യവസായം ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. ക്യാനഡയിലെ ഇന്ത്യന്‍ വംശജരായ ദമ്പതികളുടെ ഹര്‍ജി പരിഗണിക്കവെയാണ് നിരീക്ഷണം. 

കോടതിയുടെ നിര്‍ദേശപ്രകാരമാണ് വാടക ഗര്‍ഭധാരണ നിയമങ്ങളില്‍ മാറ്റം വരുത്തിയതെന്ന് ജസ്റ്റിസുമാരായ മന്‍മോഹനും, മിനി പുഷ്കര്‍ണയും അഭിപ്രായപ്പെട്ടു. ക്യാനഡയില്‍ താമസിക്കുന്നവര്‍ക്ക് ഇവിടെ ഒരു വ്യവസായം നടത്താന്‍ സാധിക്കില്ലെന്നും ബെഞ്ച് പ്രതികരിച്ചു 

Eng­lish Summary:
Del­hi High Court says sur­ro­ga­cy indus­try should not be encour­aged in India

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.