9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
April 7, 2025
April 6, 2025
April 6, 2025
April 6, 2025
April 6, 2025
April 5, 2025
April 5, 2025
April 5, 2025

കുടിശ്ശികയുള്ള ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടു; അധ്യാപകനു നേരെ വെടിയുതിർത്ത് വിദ്യാർഥികൾ

Janayugom Webdesk
ഭോപ്പാൽ
June 23, 2023 4:40 pm

മൂന്നുവർഷമായി കുടിശ്ശികയുള്ള ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടതിന് അധ്യാപകനു നേരെ വെടിയുതിർത്ത് വിദ്യാർഥികൾ. മധ്യപ്രദേശിലാണ് സംഭവം. കോച്ചിങ് സെന്ററിനു പുറത്തേക്ക് ഇറങ്ങിയ അധ്യാപകനെ ബൈക്കിലെത്തിയ വിദ്യാർഥികൾ സംസാരത്തിനിടെ വെടിവയ്ക്കുകയായിരുന്നു.

അധ്യാപകനായ ഗിര്‍വർ സിങ്ങാണ് വിദ്യാർഥികളുടെ ആക്രമണത്തിനിരയായത്. അധ്യാപകന്റെ വയറിനു നേർക്കു നിറയൊഴിച്ച വിദ്യാർഥികൾ പെട്ടെന്നു തന്നെ സ്കൂട്ടറില്‍ പോകുന്നതും അധ്യാപകൻ വയറിൽ പിടിച്ച് ഓടുന്നതും വിഡിയോയിൽ ഉണ്ട്.

eng­lish sum­ma­ry; Demand­ed pay­ment of out­stand­ing fees; Stu­dents shot at the teacher

you may also like this video;

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.