3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 11, 2025
January 14, 2025
October 4, 2024
October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023

ഇടിച്ചുപൊളിക്കല്‍ : ന്യായീകരിച്ച് യുപി സര്‍ക്കാര്‍

Janayugom Webdesk
June 22, 2022 10:19 pm

കാണ്‍പൂരിലും പ്രയാഗ്‌രാജിലും നടന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളഞ്ഞത് നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ചെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് യുപി സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പ്രവാചക നിന്ദാ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചവരെ തിരഞ്ഞു പിടിച്ച് അവര്‍ക്കെതിരെ രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധിയുടെ ഭാഗമാണ് ഇടിച്ചു നിരത്തല്‍ എന്നാരോപിച്ച് ജമാഅത്ത് ഉലമ ഐ ഹിന്ദാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വാദം കേട്ട കോടതി ഇക്കാര്യത്തില്‍ നടപടി ക്രമങ്ങള്‍ പാലിച്ചോ എന്ന് വ്യക്തമാക്കാനാവശ്യപ്പെട്ട് യുപി സര്‍ക്കാരിന് മൂന്നു ദിവസത്തെ സമയം അനുവദിച്ചിരുന്നു.

eng­lish sum­ma­ry; Demo­li­tion: UP gov­ern­ment justifies
You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.