28 February 2026, Saturday

Related news

February 27, 2026
February 23, 2026
February 22, 2026
February 22, 2026
February 21, 2026
February 18, 2026
February 15, 2026
February 14, 2026
February 10, 2026
February 9, 2026

തുടർ പഠനത്തിന് ബാങ്കുകൾ വായ്പ നിഷേധിച്ചു; വിദ്യാര്‍ത്ഥിനി ആത്മഹ ത്യ ചെയ്തു

Janayugom Webdesk
കോന്നി
July 30, 2023 6:38 pm

തുടർ പഠനത്തിന് ബാങ്കുകള്‍ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നി എലിയറയ്ക്കൽ അനന്തു ഭവനിൽ ഹരിയുടേയും രാജലക്ഷ്മിയുടെയും ഇളയ മകൾ അതുല്യ ആണ് മരിച്ചത്. 20 വയസായിരുന്നു. നിരവധി ബാങ്കുകളില്‍ അപേക്ഷിച്ചിരുന്നെങ്കിലും വായ്പ നല്‍കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് അതുല്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry; Denied loan for fur­ther stud­ies; The stu­dent com­mit­ted suicide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.