25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024

ദേശികൻ ഗുരുശ്രേഷ്ഠ — പ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Janayugom Webdesk
തൃപ്പൂണിത്തുറ
October 9, 2024 4:39 pm

ദേശികൻ വാർത്താ വാരികയുടെ 15-മത് വാർഷികത്തിൻ്റെ ഭാഗമായി കലാ ‚സാഹിത്യ ‚സാംസ്കാരിക ‚നാടക ‚കഥാപ്രസംഗ ‚നൃത്ത, മാധ്യമ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ഗുരുശ്രേഷ്ട — പ്രതിഭ പുരസ്കാരങ്ങൾ നൽകി ആദരിക്കും.. കലാസാംസ്‌കാരിക രംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി ആർട്ടിസ്റ്റ് സുജാതൻ, സംവിധായകൻ കെ എം ധർമ്മൻ , കലാമണ്ഡലം കലാ വിജയൻ എന്നിവർക്ക്ദേശികൻ ഗുരുശ്രേഷ്ഠ പുരസ്കാരവും ഇടക്കൊച്ചി സലിം കുമാർ (കഥാപ്രസംഗം) , സുബ്രഹ്മണ്യൻ അമ്പാടി (സാഹിത്യം) , വി എസ് ജോൺ (സാമൂഹ്യ സേവനം ), ഷാജി ഇടപ്പള്ളി ( മാധ്യമരംഗം) എന്നിവർക്ക് ദേശികൻ പ്രതിഭാ പുരസ്കാരവും സമ്മാനിക്കും. നവംബറിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ദേശികൻ പ്രസാധക മഞ്ജു വി എ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.